“ Life of Tapioca “ ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food

മഴയും വെയിലും വന്നുപോയികൊണ്ടേ ഇരുന്നു. ദൂരെ പുഴയുടെ അക്കരെ ആയിരുന്നു കപ്പ കൃഷി തോട്ടം. അവിടെ എത്തിയപ്പോ കൂർക്ക തൈ നടുന്ന സുഭാഷിണി അമ്മായിയെ കണ്ടു. കുറച്ച് നേരം അമ്മായി
Back to Top