Amrita School of Engineering land fraud scandal - MEDIAONE exclusive

കൊല്ലം വളളിക്കാവില്‍ അമൃതാനന്ദമയീ മഠത്തിന്റെ പേരിലുള്ള എഞ്ചിനീയറിംഗ്​ കോളജ്​ ആരംഭിക്കാനായി 15 ഏക്കര്‍ പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്​ യാതൊരു പരിശോധനയുമില്ലാതെ. പാടം നികത്താനുള്ള അനുമതി മഠത്തിനു നല്‍കുമ്പോള്‍ നിര്‍ദിഷ്ട ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Back to Top